Paper cups packet ഓപ്പൺ ചെയ്ത് അതിൽ സ്റ്റിക്കർ ഓടിച്ചിട്ട് വീണ്ടും പാക്ക് ചെയ്ത് ആളുകൾക്ക് ഉപയോഗിക്കാൻ കൊടുക്കുന്നതിൽ ആർക്കും ഒരു അപാകതയും തോന്നുന്നില്ലേ???😮😮😮
18% ഗവൺമെന്റിന് ജിഎസ്ടി അടക്കേണ്ട ജോലിയാണ് നിങ്ങൾ ചെയ്തത്, സിവിൽ സർവീസ് പഠിപ്പിക്കുന്ന സ്ഥാപനം പറഞ്ഞില്ലേ നിങ്ങൾക്ക് ഇതിന് ജിഎസ്ടി ബില്ല് വേണമെന്ന്,
സിവിൽ സർവീസിന് കോച്ചിംഗ് മാത്രം കൊടുത്താൽ പോരാ ഈ നാടിനോട് ഒരു പ്രതിബദ്ധതയും വേണം, ഗവൺമെന്റിന് അടക്കാനുള്ള ടാക്സിനെ കുറിച്ച് ഒന്നും പറഞ്ഞില്ല, ലാഭം എന്ന് പറയുന്നത് ടാക്സ് കുറച്ചുള്ള ഫണ്ടാണ്
45 comments
Nee oru killadi thanne😅
80 roopa de paper cup set madurai ninu train il irikunath verum 22 roopa yk aanu
Midhulesh❤️
Paper cup നിരോധിച്ചിട്ടില്ലേ
Paper cup going go ban noww , already ban at kannur
udayipp aayitt irangikolum IAS😂😂😂
🎉😮🎉😮🎉😮
Enthinum kuttam maathram kandupidikuna kureyennam…kashtam….ethu nalla oru idea aayitanu eniku thoniyathu…
ഈ സ്റ്റിക്കർ ഇവിടെകിട്ടും
I want to get this mashine
എൻ്റെ പരസ്യം വിഡിയോയിൽ കൊടുത്താൽ 2.5 വെച്ച് എടുക്കാം എന്ന് പറഞ്ഞു അത്രയേ ഉള്ളു
bro Paper cup 55 vech tharaam 🥲 why₹80..?
This type of paper cups are banned in kerala
In mysore for paper cup 45
One IAS അക്കാദമി 🤍
Bro nammuk beach il cheriya reethyil thudagan pattunna business parayamo
Instagram I'll ee video ittittundo
Let's go………
…… 🤩🤩
Aaa oru sheet sticker athra piece und
100 logic aano 100 sheet logokkano 70 rupa
Business ❤
ബ്രോ വളാഞ്ചേരി ആണോ ബ്രോ ന്റെ നാട്
Paper cups packet ഓപ്പൺ ചെയ്ത് അതിൽ സ്റ്റിക്കർ ഓടിച്ചിട്ട് വീണ്ടും പാക്ക് ചെയ്ത് ആളുകൾക്ക് ഉപയോഗിക്കാൻ കൊടുക്കുന്നതിൽ ആർക്കും ഒരു അപാകതയും തോന്നുന്നില്ലേ???😮😮😮
Commission Yatha yaa
50 rs polum varillalloo
ഇത് ഓരോ കപ്പിലുംവെട്ടി ഒട്ടിക്കുന്നത് ആയിരം രൂപയുടെ പണിയാണല്ലോ
This is a business 😳
Pashuvinta kattiya tagila taga vitte valichanna undakki pazampoarinundakki😅
Can you please tell me who all has qualified for the service from this institute??? തള്ളുമ്പോ വിശ്വസാനിയം ആയി തള്ളണം😂😂😂.
Cuppunde
👍
ഒരു ബില്ലും വാങ്ങാതെയാണോ നിങ്ങളുടെ കയ്യിൽ നിന്നും ഈ കോച്ചിംഗ് സ്ഥാപനം സാധനങ്ങൾ വാങ്ങിച്ചത്
നിങ്ങൾ ഇതിന് ജിഎസ്ടി അടച്ചോ?
18% ഗവൺമെന്റിന് ജിഎസ്ടി അടക്കേണ്ട ജോലിയാണ് നിങ്ങൾ ചെയ്തത്,
സിവിൽ സർവീസ് പഠിപ്പിക്കുന്ന സ്ഥാപനം പറഞ്ഞില്ലേ നിങ്ങൾക്ക് ഇതിന് ജിഎസ്ടി ബില്ല് വേണമെന്ന്,
സിവിൽ സർവീസിന് കോച്ചിംഗ് മാത്രം കൊടുത്താൽ പോരാ ഈ നാടിനോട് ഒരു പ്രതിബദ്ധതയും വേണം,
ഗവൺമെന്റിന് അടക്കാനുള്ള ടാക്സിനെ കുറിച്ച് ഒന്നും പറഞ്ഞില്ല,
ലാഭം എന്ന് പറയുന്നത് ടാക്സ് കുറച്ചുള്ള ഫണ്ടാണ്
എന്താണെങ്കിലും ബിസിനസ്. വല്യ കണ്ട് പിടിത്തം പോലെ എല്ലാവരും പറയുന്നു. ബ്രോ റെസ്‌പെക്ട് ഹിസ് initiative.
2500rs youtube പരസ്യം ചെയ്ത ആ സ്ഥാപനം 🔥
Bro I give you these cups for 60 rs/100 cups
ഇങ്ങനെ ഒരു കോച്ചിംഗ് സെന്റർ ഉണ്ടല്ലേ?
ഹസ്ബിയെ അറിയാം
Naale aa Coaching centre hotelil direct kodukkum😂
Ee series kolam keep going 😅
bro plain paper cup choose cheyyarnnu + paper cupil ee stickerinu pakaram athu cupumme thanne print cheythu tharunna teams keralathil indu allel pollachiyil poyaal avide cheriya ratil therunna kure teams indu
Fuck
Super broo🎉
Paper cup ad kandittala. Youtube ad kanditta thanne 😂
നീ കേറ്റി വെക്കാതെ സത്യം പറ…
.
❤
Nalla business men 1.80 ullath bargain cheyth 2.50 akkiyirikunnu 😅