silence #malayalammotivaton #moneytechmedia “Discover the profound power of silence in this enlightening video. In today's …
source
silence #malayalammotivaton #moneytechmedia “Discover the profound power of silence in this enlightening video. In today's …
source
Input your search keywords and press Enter.
27 comments
Njanum orupaadu samsarikkunna aalanu. Orupaadu samsaram kond orupaadu problams undakarund . athukonduthane njan eni muthal aarodum orupaadu samsarikkathe erikkan ശ്രമിക്കു ന്നുണ്ട്.
Thank you ❤️❤️❤️❤️
Thank you ❤️❤️❤️❤️
❤❤❤
💯
സംസാരിക്കുന്നതിലൂടെ നമൂക് ഇത് പ്രേയോജനം എന്ന് മാത്രം ചിന്തിക്കുക.. ആ കാര്യം വിവരിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രേയോജനം ഒണ്ടു എന്ന് തോന്നിയാൽ നന്നായി സംസാരിക്കാൻ നോക്കുക..
Super sir very valuable speech. ❤❤
Nice sir❤
Correct
ഞാൻ 23.വർഷ൦.സ൦സാരികാതൊരുന് എന്നിട്ടും അവർ എന്നെ ചതിക്കയും ഒരു പാട് വേദന തന്നു. ഇതാണ് . സംഭവിച്ചതു 🙏🙏🙏🙏😢
ഞാൻ ഒരുപാട് സംസാരിക്കും, ഒരുപാട് സൗഹൃദങ്ങൾ ഉണ്ട്, അത് കൊണ്ട് തന്നെ എപ്പോഴും ഫോൺ കാൾസ് വന്നുകൊണ്ടിരിക്കും,ഇപ്പൊ ഇസ്രായേൽ ആണ് ഞാൻ, കുറെ ഫ്രീ ടൈം ഉണ്ട്, അങ്ങനെ ഫോണിൽ സംസാരിച്ചു സംസാരിച്ചു എന്റെ ഒരു ചെവി മൊത്തത്തിൽ അടിച്ചു പോയി, പിന്നെ മറ്റേ ചെവിയിൽ മൂളലും ചെണ്ടക്കവും തുടങ്ങിയിട്ടുണ്ട് അതിനു ശേഷം ഞാൻ ഏറെ കുറെ മൗനി ആണ് guys
മിണ്ടാതെ ഉരിയാടാതെ ഇരിക്കുന്നതാ ഇനിയുള്ള കാലം അല്ലെങ്കിലും നല്ലത്
എന്നോട് അറിയാവുന്നവർ ഒക്കെ പറയും,, നിങ്ങൾ സൈലന്റ് ആണെല്ലോ എന്ന്,, അത് എന്നെ വിഷമിപ്പിക്കാറുണ്ട്,, എനിക്ക് ആള്ക്കൂട്ടത്തിനിടയിൽ സംസാരിക്കാൻ പറ്റാറില്ല
Thank you for your kind words🙏🙏🙏i was called boring because i don't speak much. Your message is very relieving🙏🙏🙏
ഗാന്ധിജി മിണ്ടാതിരുന്നാൽ സ്വാതന്ത്ര്യം കിട്ടുട പട്ടി
Thanks sir …really it is for me ..
❤❤❤ I am so happy to follow this knowledge ❤🙏💗
Mowunam vidaanu bhushanaam
Thank you 🙏
Ee video enikk matram ഉള്ളത് ആണ്
Thank you good
Navine sookshikuka
മൗനം എപ്പോഴും ശരിയല്ല പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞില്ല എങ്കിൽ പിന്നിട് അതോർത്തു ദുഃഖിക്കേണ്ടി വരും അനുഭവം കൊണ്ട് പറഞ്ഞു എന്നേ ഉള്ളു
Scilence is a wea
മൗനം പാലിച്ചിരുന്നാൽ വലിച്ചോണ്ടിരിക്കും..അവഗണിക്കപ്പെടും.
🙏🙏🙏
വളരെ നല്ല കാര്യം
ആലോചിച്ച് സംസാരിക്കുക.പ്രയോജനം ഇല്ലെങ്കിൽ വായ് അടച്ചു വയ്ക്കുക.